Surprise Me!

ബെംഗളുരുവിലെ വിരുന്നിലെ ഭാവനയുടെ വിശേഷങ്ങൾ അറിയാം | filmibeat Malayalam

2018-02-05 1,321 Dailymotion

Bhavana's wedding reception in Bengaluru, Photos getting viral. <br />ജനുവരി 22നായിരുന്നു ഭാവനയും നവീനും വിവാഹിതരായത്. മലയാള സിനിമ ഒന്നടങ്കം പങ്കെടുത്തൊരു സത്ക്കാരമായിരുന്നു കൊച്ചിയില്‍ നടന്നത്. കൊച്ചിയിലേത് കൂടാതെ ബെംഗളുരുവില്‍ വെച്ചും റിസപക്ഷന്‍ നടത്തുന്നുണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നു. ബെംഗളുരുവിലെ റിസപ്ക്ഷന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. <br />

Buy Now on CodeCanyon